20 July 2020

ദയവായി ശ്രദ്ധിക്കൂ




ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് ജയിക്കാന്‍ ഒരു ഫോര്‍മുല



  



3 October 2014

PREFACE

MOPയ്ക്കുവേണ്ടിതയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്. 

ഓരോ അധ്യായത്തിലും പരീക്ഷയ്ക്കുവന്നതും വളരെ പ്രധാനപ്പെട്ട തുമായ വസ്തുതകളാണ് നല്‍കിയിരിക്കുന്നത്. 

ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് 2012 ജൂലായ് മുതലാണ് OMR രീതിയില്‍ വന്നത്. 2019 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷയും.

  •  MOP without Book ആയതിനാല്‍, പരീക്ഷ ഗൗരവായി തന്നെ തയ്യാറെടുക്കണം.
  • ഡിപ്പാര്‍ട്ട്‌മെന്റെ ടെസ്റ്റുകളില്‍ ഏറ്റവും എളുപ്പത്തില്‍ പാസാകാന്‍ പറ്റുന്നത് MOP യാണ്. കാരണം ആകെ 168 paragraph കള്‍  മാത്രമെ MOPയിലുള്ളു.
വിജയാശംസകളോടെ
ഭാസ്‌കരന്‍ പേക്കടം
PRIMARY SCHOOL BLOG

www.maanavsree.blogspot.com

Disclaimer:
The  rules provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of Kerala, for instance finance.kerala.gov.in, etc are required to e referred always